Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Prices

യുഎസ്-ഇറാൻ സ​മാ​ധാ​ന​ക്ക​രാ​ർ; ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ൽ ഉ​​​​ട​​​​ൻ ആ​​​​ശ്വാ​​​​സമുണ്ടാകില്ല

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു വി​​​​​രാ​​​​​മ​​​​​മി​​​​​ട്ട് സ​​​​​മാ​​​​​ധാ​​​​​നക്ക​​​​​രാ​​​​​റി​​​​​ലേ​​​​​ക്ക് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​റാ​​​​​നും അ​​​​​ടു​​​​​ത്തെ​​​​​ങ്കി​​​​​ലും സം​​​​​ഘ​​​​​ർ​​​​​ഷം സാ​​​​​ന്പ​​​​​ത്തി​​​​​ക ആ​​​​​ഘാ​​​​​ത​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ച ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് ആ​​​​​ശ്വാ​​​​​സ​​​​​മെ​​​​​ത്താ​​​​​ൻ വൈ​​​​​കും. സ​​​​​മാ​​​​​ധാ​​​​​ന​​​​​ക്ക​​​​​രാ​​​​​ർ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലെ പ്ര​​​​​തി​​​​​സ​​​​​ന്ധി നീ​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ലും സം​​​​​ഘ​​​​​ർ​​​​​ഷം മൂ​​​​​ലം കു​​​​​തി​​​​​ച്ചു​​​​​യ​​​​​ർ​​​​​ന്ന ഇ​​​​​ന്ധ​​​​​ന​​​​​നി​​​​​ര​​​​​ക്കു​​​​​ക​​​​​ൾ സാ​​​​​ധാ​​​​​ര​​​​​ണ നി​​​​​ല​​​​​യി​​​​​ലെ​​​​​ത്താ​​​​​ൻ വൈ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്.

സം​​​​​ഘ​​​​​ർ​​​​​ഷം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ധ​​​​​ന​​​​​നീ​​​​​ക്കം താ​​​​​റു​​​​​മാ​​​​​റാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പ​​​​​ര​​​​​സ്പ​​​​​ര​​​​​മു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ചി​​​​​ല ഊ​​​​​ർ​​​​​ജ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ബാ​​​​​ധി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു മു​​​​​ന്പു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്കെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മെ​​​​​ടു​​​​​ത്തേ​​​​​ക്കും. ഗ​​​​​ൾ​​​​​ഫി​​​​​ലെ എ​​​​​ണ്ണ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര വേ​​​​​ഗ​​​​​ത്തി​​​​​ൽ പൂ​​​​​ർ​​​​​വ​​​​​സ്ഥി​​​​​തി​​​​​യി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്ന​​​​​ത് ആ​​​​​ഗോ​​​​​ള ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല കു​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, സ​​​​​മാ​​​​​ധാ​​​​​ന ക​​​​​രാ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക ഇ​​​​​റാ​​​​​നു​​​​​മേ​​​​​ലു​​​​​ള്ള എ​​​​​ണ്ണ ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​റാ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് വ​​​​​ലി​​​​​യ​​​​​തോ​​​​​തി​​​​​ൽ എ​​​​​ണ്ണ വാ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ക്ക് അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ നേ​​​​​ട്ട​​​​​മാ​​​​​കും. സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ജ്യ​​​​​ത്തെ എ​​​​​ണ്ണ​​​​​ക്ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​യ ന​​​​​ഷ്‌​​​​​ടം നി​​​​​ക​​​​​ത്തേ​​​​​ണ്ട​​​​​തി​​​​​നാ​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലി​​​​​ന്‍റെ വി​​​​​ല​​​​​യി​​​​​ൽ വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​റ​​​​​വ് വ​​​​​ന്നാ​​​​​ലും ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല​​​​​യി​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ല. കു​​​​​ത്ത​​​​​നെ ഉ​​​​​യ​​​​​ർ​​​​​ന്ന വി​​​​​മാ​​​​​ന​​​​​നി​​​​​ര​​​​​ക്കു​​​​​ക​​​​​ളും ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ ഉ​​​​​ട​​​​​ൻ കു​​​​​റ​​​​​യ്ക്കി​​​​​ല്ല.

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ സ​​​​​മാ​​​​​ധാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ​​​​​ണ​​​​​പ്പെ​​​​​രു​​​​​പ്പ​​​​​ത്തി​​​​​നും രൂ​​​​​പ​​​​​യു​​​​​ടെ മൂ​​​​​ല്യ​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച​​​​​യ്ക്കും ആ​​​​​ശ്വാ​​​​​സം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​ണ്. ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലി​​​​​ന്‍റെ വി​​​​​ല വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​റ​​​​​യു​​​​​ന്ന​​​​​ത് ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഭീ​​​​​മ​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ച ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​മ്മി കു​​​​​റ​​​​​യ്ക്കും. എ​​​​​ന്നാ​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം രാ​​​​​ജ്യ​​​​​ത്തെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് ഇ​​​​​രു​​​​​ട്ട​​​​​ടി ന​​​​​ൽ​​​​​കി​​​​​യ പെ​​​​​ട്രോ​​​​​ൾ, ഡീ​​​​​സ​​​​​ൽ വി​​​​​ലവ​​​​​ർ​​​​​ധ​​​​​നയും എ​​​​​ൽ​​​​​പി​​​​​ജി വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യും കു​​​​​റ​​​​​യ്ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​കി​​​​​ല്ലെ​​​​​ന്നാ​​​​​ണു വി​​​​​ദ​​​​​ഗ്ധ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്.

Business

ആ​റ് അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് എ​യ​ർ ഇ​ന്ത്യ

ന്യൂ​​ഡ​​ൽ​​ഹി: ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഇ​​ന്ധ​​ന​​വി​​ല കു​​തി​​ച്ചു​​യ​​രു​​ന്ന​​തും വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ ആ​​കാ​​ശ​​പാ​​ത​​ക​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് എ​​യ​​ർ ഇ​​ന്ത്യ അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ർ​​വീ​​സു​​ക​​ളി​​ൽ വ​​ൻ വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം ഡ​​ൽ​​ഹി-​​ചി​​ക്കാ​​ഗോ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​റ് പ്ര​​മു​​ഖ വി​​ദേ​​ശ റൂ​​ട്ടു​​ക​​ളി​​ലെ സ​​ർ​​വീ​​സു​​ക​​ൾ താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ജൂ​​ൺ മു​​ത​​ൽ ഓ​​ഗ​​സ്റ്റ് വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലേ​​ക്കാ​​ണ് ഈ ​​ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഡ​​ൽ​​ഹി-​​ചി​​ക്കാ​​ഗോ റൂ​​ട്ടി​​നു പു​​റ​​മെ മും​​ബൈ-​​ന്യൂ​​യോ​​ർ​​ക്ക്, ഡ​​ൽ​​ഹി-​​ഷാ​​ങ്ഹാ​​യ്, ചെ​​ന്നൈ-​​സിം​​ഗ​​പ്പു​​ർ, മും​​ബൈ-​​ധാ​​ക്ക, ഡ​​ൽ​​ഹി-​​മാ​​ലി​​ദ്വീ​​പ് എ​​ന്നീ റൂ​​ട്ടു​​ക​​ളി​​ലെ വി​​മാ​​ന​​ങ്ങ​​ളാ​​ണ് ഓ​​ഗ​​സ്റ്റ് വ​​രെ റ​​ദ്ദാ​​ക്കി​​യ​​ത്.

ഇ​​ന്ധ​​ന​​വി​​ല റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​തും പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചി​​ല വ്യോ​​മ​​പാ​​ത​​ക​​ൾ ഒ​​ഴി​​വാ​​ക്കി യാ​​ത്ര ചെ​​യ്യേ​​ണ്ടി വ​​രു​​ന്ന​​തും സ​​ർ​​വീ​​സു​​ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ലാ​​ഭ​​ക്ഷ​​മ​​ത​​യെ ബാ​​ധി​​ച്ച​​താ​​യി ക​​മ്പ​​നി അ​​റി​​യി​​ച്ചു.

നി​​ല​​വി​​ൽ സ​​ർ​​വീ​​സു​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും പ്ര​​തി​​മാ​​സം 1,200-ല​​ധി​​കം അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ങ്ങ​​ൾ എ​​യ​​ർ ഇ​​ന്ത്യ തു​​ട​​ർ​​ന്നും ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യും.

വ​​ട​​ക്കേ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് ആ​​ഴ്ച​​യി​​ൽ 33 സ​​ർ​​വീ​​സു​​ക​​ളും യൂ​​റോ​​പ്പി​​ലേ​​ക്ക് 47 സ​​ർ​​വീ​​സു​​ക​​ളും ബ്രി​​ട്ട​​നി​​ലേ​​ക്ക് 57 സ​​ർ​​വീ​​സു​​ക​​ളും നി​​ല​​നി​​ർ​​ത്തും. ഇ​​തി​​നു​​പു​​റ​​മെ ഓ​​സ്‌​​ട്രേ​​ലി​​യ, തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഏ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും സ​​ർ​​വീ​​സു​​ക​​ൾ തു​​ട​​രും.

സ​​ർ​​വീ​​സു​​ക​​ൾ റ​​ദ്ദാ​​ക്കു​​ന്ന​​തു മൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ന്ന യാ​​ത്ര​​ക്കാ​​ർ​​ക്ക് ടി​​ക്ക​​റ്റ് തു​​ക പൂ​​ർ​​ണ​​മാ​​യി തി​​രി​​കെ ന​​ൽ​​കാ​​നോ അ​​ല്ലെ​​ങ്കി​​ൽ സൗ​​ജ​​ന്യ​​മാ​​യി മ​​റ്റൊ​​രു തീ​​യ​​തി​​യി​​ലേ​​ക്കു മാ​​റ്റാ​​നോ ഉ​​ള്ള സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ണെ​​ന്നും എ​​യ​​ർ ഇ​​ന്ത്യ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സാ​​ഹ​​ച​​ര്യം മെ​​ച്ച​​പ്പെ​​ടു​​ന്ന മു​​റ​​യ്ക്ക് നി​​ർ​​ത്തി​​വ​​ച്ച സ​​ർ​​വീ​​സു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​നാ​​ണ് ക​​മ്പ​​നി​​യു​​ടെ തീ​​രു​​മാ​​നം.

National

ഇ​​​ന്ധ​​​നവി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ ഇ​​​​ന്ധ​​​​ന വി​​​​​​​ല ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​മെ​​​​​​​ന്ന അ​​​​​​​ഭ്യൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ള്ളി കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ.

പെ​​​​​​​ട്രോ​​​​​​​ൾ, ഡീ​​​​​​​സ​​​​​​​ൽ വി​​​​​​​ല വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഒ​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ആ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യു​​​​മി​​​​ല്ലെ​​​​ന്ന് പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യം മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം ജോ​​​​​​​യി​​​​​​​ന്‍റ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി സു​​​​​​​ജാ​​​​​​​ത ശ​​​​​​​ർ​​​​​​​മ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ര​​​​​​​ണ്ടു​​​​​​​മാ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ക്രൂ​​​​​​​ഡ് ഓ​​​​​​​യി​​​​​​​ൽ വി​​​​​​​ല​​​​​​​യി​​​​​​​ൽ 50 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടും ഇ​​​​​​ന്ധ​​​​​​ന​​​​​​വി​​​​​​ല മാ​​​​​​റ്റ​​​​​​മി​​​​​​ല്ലാ​​​​​​തെ തു​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ്. നാ​​​​​​​ലു വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല​​​​​​​യി​​​​​​​ൽ വ്യ​​​​​​​ത്യാ​​​​​​​സ​​​​മി​​​​​​​ല്ലെ​​​​​​​ന്നും സു​​​​ജാ​​​​ത പ​​​​റ​​​​ഞ്ഞു.

വി​​​​​​​ല വ​​​​​​​ർ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന അ​​​​​​​ഭ്യൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ചി​​​​​​​ല​​​​​​​യി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ​​​​​​​ളു​​​​​​​ക​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​യി ഇ​​​​​​​ന്ധ​​​​നം ശേ​​​​​​​ഖ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ട്. ഈ ​​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി ആ​​​​​​​ശ​​​​​​​യ​​​​​​​വി​​​​​​​നി​​​​​​​മ​​​​​​​യം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ന്നും സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി പ​​​​​​​റ​​​​​​​ഞ്ഞു.

NRI

ലു​ഫ്താ​ൻ​സ 20,000 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ പു​തി​യ ടെ​ർ​മി​ന​ൽ തു​റ​ന്നു

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​മു​ഖ ജ​ർ​മ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ ഒ​ക്‌​ടോ​ബ​ർ വ​രെ​യു​ള്ള 20,000 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

അ​മേ​രി​ക്ക - ഇ​സ്രാ​യേ​ൽ - ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം വി​മാ​ന ഇ​ന്ധ​ന​മാ​യ മ​ണ്ണെ​ണ്ണ​യു​ടെ (Kerosene) വി​ല ഇ​ര​ട്ടി​യാ​യ​താ​ണ് ഈ ​ക​ടു​ത്ത തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം.

പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:

സ​ർ​വീ​സു​ക​ളു​ടെ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ: ലാ​ഭ​ക​ര​മ​ല്ലാ​ത്ത ഹ്ര​സ്വ​ദൂ​ര സ​ർ​വീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത്. സി​റ്റി​ലൈ​ൻ എ​ന്ന സ​ബ്സി​ഡി​യ​റി ക​മ്പ​നി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഈ ​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.

ബാ​ധി​ക്ക​പ്പെ​ട്ട റൂ​ട്ടു​ക​ൾ: ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് പോ​ള​ണ്ടി​ലെ ബി​ഡ്ഗോ​ഷ്ക്, ഷെ​ഷോ​വ് , നോ​ർ​വേ​യി​ലെ സ്റ്റാ​വ​ഞ്ച​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. പ​ത്തോ​ളം മ​റ്റ് സ​ർ​വീ​സു​ക​ൾ മ്യൂ​ണി​ക്ക്, വി​യ​ന്ന തു​ട​ങ്ങി​യ മ​റ്റ് ഹ​ബ്ബു​ക​ൾ വ​ഴി പു​നഃ​ക്ര​മീ​ക​രി​ച്ചു.​

ഇ​ന്ധ​ന ലാ​ഭം: ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഏ​ക​ദേ​ശം 40,000 ട​ൺ ഇ​ന്ധ​നം ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​മ്പ​നി പ്ര​തീ​ക്ഷി​ക്കു​ന്നു. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ പ​രി​ഷ്ക​രി​ച്ച വി​മാ​ന സ​മ​യ​ക്ര​മം ലു​ഫ്താ​ൻ​സ പു​റ​ത്തു​വി​ടും.

ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട്: മൂ​ന്നാം ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി

ലു​ഫ്താ​ൻ​സ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മ്പോ​ഴും ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ത്യാ​ധു​നി​ക​മാ​യ ടെ​ർ​മി​ന​ൽ3 ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശേ​ഷി: പ്ര​തി​വ​ർ​ഷം 1.9 കോ​ടി യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ഈ ​ടെ​ർ​മി​ന​ൽ ഭാ​വി​യി​ൽ 2.5 കോ​ടി വ​രെ​യാ​യി ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കും.

നി​ർ​മാ​ണം: 10 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച പ​ണി കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം വൈ​കി​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഏ​ക​ദേ​ശം നാല് ബി​ല്യ​ൺ യൂ​റോ​യാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്.​

വി​മ​ർ​ശ​നം: പ​രി​സ്ഥി​തി നാ​ശ​വും സാ​മ്പ​ത്തി​ക ദു​ർ​വ്യ​യ​വും ആ​രോ​പി​ച്ച് ചി​ല പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ഈ ​പ​ദ്ധ​തി​യെ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

Business

ഇ​​ന്ധ​​ന​​വി​​ല ഉ​​യ​​ർ​​ത്തി​​യി​​ല്ല; പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ ക​​ന്പ​​നി​​ക​​ൾ​​ക്കു ന​​ഷ്ട​​മെ​​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ന്നി​​ട്ടും ഇ​​ന്ത്യ​​യി​​ലെ പൊ​​തു​​മേ​​ഖ​​ല എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ പെ​​ട്രോ​​ൾ ലി​​റ്റ​​റി​​ന് 18 രൂ​​പ​​​​യും ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 35 രൂ​​പ​​യും ന​​ഷ്ടം വ​​ർ​​ധി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഏ​​ക​​ദേ​​ശം പ​​ത്ത് വ​​ർ​​ഷം മു​​ന്പുത​​ന്നെ ഇ​​ന്ധ​​ന​​വി​​ല നി​​യ​​ന്ത്ര​​ണം നീ​​ക്കം ചെ​​യ്തി​​ട്ടും പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ളാ​​യ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ, ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം, ഹി​​ന്ദു​​സ്ഥാ​​ൻ പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ 2022 ഏ​​പ്ര​​ലി​​നു​​ശേ​​ഷം പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടി​​ല്ല.

ഈ ​​കാ​​ല​​യ​​ള​​വി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ൽ വ​​ലി​​യ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ളാ​​ണു​​ണ്ടാ​​യ​​ത്. റ​​ഷ്യ-​​യു​​ക്രെ​​യ്ൻ യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബാ​​ര​​ലി​​ന് 100 ഡോ​​ള​​റി​​നു മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഈ ​​വ​​ർ​​ഷം ആ​​ദ്യം 70 ഡോ​​ള​​റി​​ലേ​​ക്ക് താ​​ഴ്ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​റാ​​നെ​​തി​​രേ യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണ​​ത​​ട​​സ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ ക​​ഴി​​ഞ്ഞ മാ​​സം അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല 120 ഡോ​​ള​​റി​​ലേ​​ക്ക് കു​​തി​​ച്ചു​​യ​​ർ​​ന്നു.

ക​​ഴി​​ഞ്ഞ മാ​​സം ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ മൂ​​ന്നു ക​​ന്പ​​നി​​ക​​ളു​​ടെ​​യും പ്ര​​തി​​ദി​​ന ന​​ഷ്ടം 2400 കോ​​ടി രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു. സ​​ർ​​ക്കാ​​ർ ഇ​​ന്ധ​​നനി​​കു​​തി ലി​​റ്റ​​റി​​ന് 10 രൂ​​പ വീ​​തം കു​​റ​​ച്ച​​തോ​​ടെ ഈ ​​ന​​ഷ്ടം 1600 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. ഈ ​​നി​​കു​​തി​​യി​​ള​​വി​​ന്‍റെ ഗു​​ണം വി​​ല കു​​റ​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കു​​ന്ന​​തി​​നു പ​​ക​​രം ക​​ന്പ​​നി​​ക​​ളു​​ടെ ന​​ഷ്ടം നി​​ക​​ത്താ​​നാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്ന് വ്യ​​വ​​സാ​​യ വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ൽ ക​​ന്പ​​നി​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യ എ​​ല്ലാ നേ​​ട്ട​​ങ്ങ​​ളും മാ​​ർ​​ച്ചി​​ലെ ന​​ഷ്ടം ഇ​​ല്ലാ​​താ​​ക്കി​​യെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. ജ​​നു​​വ​​രി മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള പാ​​ദ​​ത്തി​​ൽ മൂ​​ന്നു ക​​ന്പ​​നി​​ക​​ളും ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​ണ് സാ​​ധ്യ​​ത.

2025ൽ ​​ഇ​​ന്ത്യ​​യു​​ടെ അ​​സം​​സ്കൃ​​ത എ​​ണ്ണ ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 88 ശ​​ത​​മാ​​ന​​വും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ വി​​ല​​ക്ക​​യ​​റ്റം രാ​​ജ്യ​​ത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ക്കു​​ന്നു. ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 45 ശ​​ത​​മാ​​നം മി​​ഡി​​ൽ ഈ​​സ്റ്റി​​ൽ നി​​ന്നും 35 ശ​​ത​​മാ​​നം റ​​ഷ്യ​​യി​​ൽ നി​​ന്നും, 6 ശ​​ത​​മാ​​നം യു​​എ​​സി​​ൽ നി​​ന്നു​​മാ​​ണ്. ഇ​​ത്ര​​യ​​ധി​​കം എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്പോ​​ഴും ഡീ​​സ​​ൽ, പെ​​ട്രോ​​ൾ, വി​​മാ​​ന ഇ​​ന്ധ​​നം​​ തു​​ട​​ങ്ങി​​യ പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ തു​​ട​​രു​​ന്നു.

മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ന്ധ​​ന നി​​കു​​തി ലി​​റ്റ​​റി​​ന് 10 രൂ​​പ വീ​​തം കു​​റ​​ച്ചി​​രു​​ന്നു. നി​​ല​​വി​​ൽ കേ​​ന്ദ്ര നി​​കു​​തി പെ​​ട്രോ​​ളി​​ന് ലി​​റ്റ​​റി​​ന് 11.9 രൂ​​പ​​യാ​​യും ഡീ​​സ​​ലി​​ന് 7.8 രൂ​​പ​​യാ​​യും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

നി​​ല​​വി​​ലെ വി​​ല​​നി​​ല​​വാ​​രം അ​​നു​​സ​​രി​​ച്ച് എ​​ക്സൈ​​സ് ഡ്യൂ​​ട്ടി പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കി​​യാ​​ലും എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ നേ​​രി​​ടു​​ന്ന വ​​ലി​​യ ന​​ഷ്ടം നി​​ക​​ത്താ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

National

ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും

ന്യൂഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.

ബംഗളൂരുവില്‍ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും.

അതേസമയം ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് നയാര വര്‍ധിപ്പിച്ചത്.

NRI

അ​മേ​രി​ക്ക​യി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു; ഗാ​ല​ന് 3.50 ഡോ​ള​ർ ക​ട​ന്നു

ന്യൂ​യോ​ർ​ക്ക് :ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ പെ​ട്രോ​ൾ വി​ല കു​തി​ച്ചു​യ​രു​ന്നു. ഈ ​ആ​ഴ്ച​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ദേ​ശീ​യ ശ​രാ​ശ​രി നി​ര​ക്ക് ഗാ​ല​ന് 3.50 ഡോ​ള​ർ ക​ട​ന്നു. 2024 മേ​യ് മാ​സ​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ഫെ​ബ്രു​വ​രി 28-ന് ​ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ൽ അ​മേ​രി​ക്ക പ​ങ്കു​ചേ​ർ​ന്ന​തി​ന് ശേ​ഷം വെ​റും 11 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ 60 സെ​ന്‍റ് (ഏ​ക​ദേ​ശം 20 ശതമാനം) വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ശ​രാ​ശ​രി വി​ല ഗാ​ല​ന് 3.58 ഡോ​ള​റി​ലെ​ത്തി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ നീ​ക്കം ത​ട​സ​പ്പെ​ട്ട​താ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രാ​ൻ കാ​ര​ണം. കൂ​ടാ​തെ, ഉ​ൽ​പ്പാ​ദ​ന​ച്ചെ​ല​വ് കൂ​ടു​ത​ലു​ള്ള 'സ​മ്മ​ർ-​ഗ്രേ​ഡ്' ഇ​ന്ധ​ന​ത്തി​ലേ​ക്കു​ള്ള മാ​റ്റ​വും വി​ല വ​ർ​ധന​വി​ന് ആ​ക്കം കൂ​ട്ടു​ന്നു.

യുക്രൈയ്ൻ അ​ധി​നി​വേ​ശ സ​മ​യ​ത്തു​ണ്ടാ​യ​തി​ന് സ​മാ​ന​മാ​യ വേ​ഗ​ത്തി​ലു​ള്ള വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​പ്പോ​ൾ ദൃ​ശ്യ​മാ​കു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഊ​ർ​ജ്ജ​വി​ല കു​റ​യ്ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പി​നും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കും വ​രാ​നി​രി​ക്കു​ന്ന ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പി​ൽ ഈ ​വി​ല​ക്ക​യ​റ്റം വ​ലി​യ വെ​ല്ലു​വി​ളി​യാ​യേ​ക്കാം.

അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ്ജ ഏ​ജ​ൻ​സി എ​ണ്ണ ശേ​ഖ​രം വി​പ​ണി​യി​ലി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ർ​ധി​ക്കാ​ൻ ത​ന്നെ​യാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

International

ഇ​ന്ധ​ന​വി​ല​യ​ല്ല, ഇ​റാ​നെ ത​ള​യ്ക്ക​ലാ​ണ് ല​ക്ഷ്യം

വാ​ഷിം​ഗ്ട​ൺ: ലോ​ക​മെ​മ്പാ​ടും ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​ലും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ഇ​റാ​ന്‍റെ ഭീ​ഷ​ണി​യെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സ്തം​ഭ​നം മൂ​ലം എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന​ത് താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി മാ​ത്ര​മാ​ണെ​ന്നും എ​ന്നാ​ൽ ഇ​റാ​ൻ ഉ​യ​ർ​ത്തു​ന്ന ആ​ണ​വ-​ഭീ​ക​ര​വാ​ദ ഭീ​ഷ​ണി ലോ​ക​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ത​ന്നെ അ​പ​ക​ട​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. "വി​ല​യേ​റി​യ ഇ​ന്ധ​ന​ത്തേ​ക്കാ​ൾ വി​ല​പ്പെ​ട്ട​താ​ണ് ലോ​ക​സ​മാ​ധാ​നം" എ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​സ്ര​യേ​ലു​മാ​യി ചേ​ർ​ന്ന് ഇ​റാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന സൂ​ച​ന​യാ​ണ് ട്രം​പ് ന​ൽ​കു​ന്ന​ത്. ഇ​റാ​ന്‍റെ ഭ​ര​ണ​കൂ​ട​ത്തെ സാ​മ്പ​ത്തി​ക​മാ​യും സൈ​നി​ക​മാ​യും ത​ള​ർ​ത്തു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

യു​ദ്ധം മൂ​ലം ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന്റിക്കാ​ർ​ഡ് നി​ര​ക്കി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യു​ടെ എ​ണ്ണ​ശേ​ഖ​രം ഉ​പ​യോ​ഗി​ച്ച് ആ​ഭ്യ​ന്ത​ര വി​പ​ണി​യെ സം​ര​ക്ഷി​ക്കു​മെ​ന്നും മ​റ്റ് രാ​ജ്യ​ങ്ങ​ൾ ഇ​തി​നോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Latest News

Corehub Up